IPL 2025 : ലക്ഷ്യം RCB ; ആഗ്രഹം വെളിപ്പെടുത്തി പാക് പേസർ
Published on: March 10, 2025
ഐപിഎല്ലിന്റെ 2025 ലെ സീസണ് മാർച്ചിൽ ആരംഭിക്കാൻ പോവുകയാണ് . .മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സീസണായതിനാല്‍ എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളുമായാണ് കളത്തിൽ ഇറങ്ങുക..