അടുത്തിടെ കെനിയയില്‍ 500 കിലോഗ്രാം ഭാരമുള്ള ഒരു നിഗൂഢ ലോഹ വസ്തു ഭൂമിയിലേക്ക് പതിച്ച സംഭവം ഉണ്ടായിരുന്നു . ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഒരു റോക്കറ്റില്‍ നിന്നുള്ള വേർപിരിയല്‍ വളയമാണിതെന്ന് വിദഗ്ദ്ധർ നിഗമനത്തിലെത്തിയെങ്കിലും ആ വിഷയത്തിൽ സംശയങ്ങള്‍ ബാക്കിയാണ് .അവയെല്ലാം ലോകാവസാന സൂചനയാണ് പ്രവചിച്ചിരിക്കുന്നത്..