മർദിക്കാൻ ഉപയോഗിച്ച നഞ്ചക്കിന്റെ ആക്രമണ രീതി വിദ്യാർഥി പഠിച്ചെടുത്തത് യുട്യൂബ്ൽ നിന്നാണെന്നും കരാട്ടെ പരിശീലനം തേടുന്ന സഹോദരൻതാണ് നഞ്ചക്ക് എന്നും പൊലീസ് സ്‌ഥിരീകരിച്ചു. ഈ കുട്ടിയുടെ മൊബൈൽ ഫോണിലെ സേർച് ഹിസ്റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വിഡി യോകളുണ്ട്. ഇവരുടെ പിതാവിന് സംഘർഷവുമായോ ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതിൽ അന്വേഷണം തുടരുകയാണ്