ഹരിയാനയിലെ കോണ്‍ഗ്രസ് പ്രവർത്തക ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത് അവരുടെ ഫെയ്സ്ബുക്ക് സുഹൃത്താണ് . 22 കാരിയായ ഹിമാനിയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട് കേസിലാക്കി ബസ് സ്റ്റാൻഡില്‍ ഉപേക്ഷിച്ച കേസില്‍ 30കാരനായ ദില്ലു എന്നറിയപ്പെടുന്ന സച്ചിനെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.