Banner Ads

വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ ദുരൂഹതകൾ ; മലക്കം മറിഞ്ഞ് അമ്മ ഷെമി

അഫാന്റെ വാക്കുകൾ ഒരിക്കലും സത്യസന്ധമാണെന്ന് പറയാനാകില്ല . ചുറ്റിക ഉപയോഗിച്ചുള്ള അതിക്രൂര മർദ്ദനം , മുഖം വൈകൃതമാക്കുക തുടങ്ങിയ അക്രമരീതി ആയിരുന്നു അഫാന്റേത് . അഫാൻ പറയുന്നത് കടം കൂടിയതുകൊണ്ടാണ് ഇത്തരത്തിലൊരു കൊലപാതകം ചെയ്തതെന്നാണ്. എന്നാൽ അത് വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *