കുട്ടികളുടെ തമ്മിതല്ല് ; മൂക്കിന്റെ എല്ലു പൊട്ടി, ഇടതു കണ്ണിന് താഴെ ആഴത്തിൽ മുറിവ്
Published on: March 3, 2025
ഒടുക്കമില്ലാതെ വിദ്യാർത്ഥികളുടെ ക്രൂര പീഡനത്തിന്റെ കഥകൾ വീണ്ടും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി വന്നതാണ് ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്.