അഞ്ച് പേരെ വെട്ടിക്കൊന്ന അഫാന്റെ മാനസിക നിലയില്‍ പ്രശ്നമില്ല.
Published on: March 3, 2025
വെഞ്ഞാറമൂട് അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി അഫാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. മാനസികനിലയില്‍ പ്രശ്നമില്ലെന്ന് മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.