Banner Ads

ആലപ്പുഴയിൽ രണ്ട് പേർ ട്രെയിൻ തട്ടി ; രണ്ട് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴ: ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ, പൂച്ചാക്കൽ തൃച്ചാറ്റുകുളം സ്വദേശി ശ്രുതി (31) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മംഗലാപുരത്ത് നിന്ന് തിരുവന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത് . ആലപ്പുഴയിലെ എഫ്സിഐ ഗോഡൗണിന് സമീപമായിരുന്നു അപകടം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *