മധ്യപ്രദേശിലെ ഗ്വാളിയോറിലെ , ഒരു ആഡംബര പ്രദേശത്തുള്ള ഒരു ഫാമിലി സ്പാ സെന്ററില്‍, ഒരു ഉപഭോക്താവ് വനിതാ ജീവനക്കാരിയെ ഷൂ ഉപയോഗിച്ച് അടിച്ചതായി പരാതി.അതിനിടെ, സ്പാ സെന്ററിന്റെ ഉടമയും മറ്റൊരു പുരുഷ ജീവനക്കാരനും ഇടപെടാൻ എത്തിയപ്പോള്‍, പ്രതി ഇരുവരെയും മർദ്ദിക്കുകയും ചെയ്തു .