Banner Ads

ഗം​ഗാ നദിയിലേക്ക് മൃതദേഹം വലിച്ചെറിയാൻ ശ്രമം.രണ്ട് സ്ത്രീകൾ പിടിയിൽ.

മൃതദേഹം ഒളിപ്പിച്ച ട്രോളി ബാ​ഗ് ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പിടിയിൽ. കൊൽക്കത്തയ്ക്കു സമീപം കുമാർതുലിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 7.30-ന് ഒരു ട്രോളി ബാ​ഗ് രണ്ട് സ്ത്രീകൾ ചേർന്ന് കാറിൽനിന്ന് ഇറക്കുന്നത് സമീപത്തെ നാട്ടുകാരാണ് ആദ്യം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *