Banner Ads

മരിച്ച എല്ലാ കുട്ടികൾക്കും 15 വയസ്സ്!! തൃശ്ശൂർ ജില്ലയിൽ എന്താണ് സംഭവിക്കുന്നത്?

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചിരിക്കുകയാണ്. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ-ഗീത ദമ്പതികളുടെ മകൾ സോയ ആണ് മരിച്ചിരിക്കുന്നത്. ഇന്നലെയും ഇന്നുമായി തൃശൂരിൽ മാത്രം മൂന്ന് കുട്ടികളാണ് പ്രധനമായും ആത്മഹത്യ ചെയ്തത്. മാത്രമല്ല വൈകീട്ട് 5 മണിയോടെയായിരുന്നു കുട്ടിയെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *