Banner Ads

കാക്കനാട്ടെ കസ്റ്റംസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണം: അമ്മയിടെ മൃതദേഹത്തിൽ പൂക്കൾ..,

കാക്കനാട്ടെ കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ടമരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മ ശകുന്തള അഗർവാളിന്റെ മൃതദേഹം പുതപ്പുകൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിലായിരുന്നു. അമ്മയെ കൊന്നതാണോ എന്ന സംശയത്തിലാണ് പോസ്റ്റ്‌മോർട്ടം.

Leave a Reply

Your email address will not be published. Required fields are marked *