
ഇസ്രയേലിലേക്ക് മാരക ബോംബുകളുടെ വലിയൊരു ശേഖരം യു.എസ്. അയച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 900 കിലോ ഭാരമുള്ള 1800 ബോംബുകളാണു ശേഖരത്തിലുള്ളതെന്നാണു ലഭിക്കുന്ന വിവരം. അമേരിക്കയിൽ ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണിത് പ്രധനയും ഈ നടപടി.ഇസ്രയേലിലേക്കുള്ള ആയുധവിതരണത്തിന് ബൈഡൻ ഭരണകൂടം മുമ്പ് നിയന്ത്രണം ഏർപ്പെടുതുകയുണ്ടായി. പക്ഷെ സ്ഥിതിഗതികൾ മാറുന്നതായാണ് പുതിയ നീക്കങ്ങൾ എല്ലാം സൂചിപ്പിക്കുന്നത്.