കെ.എസ്. ആർ. ടി. സി ബസുകളുടെ നഗരത്തിലെ വട്ടം ചുറ്റൽ കാരണം ഡീസൽ ഇനത്തിൽ 53 ലക്ഷം രൂപയാണ് കെ. എസ്. ആർ. ടി. സി ക്ക് നഷ്ടമായിരിക്കുന്നത് എന്നാണ് കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ പറയുന്നത്. ഇത്തരത്തിൽ വൻ നഷ്ടം വന്നതിന്റെ പേരിൽ ksrtc സ്റ്റാൻഡ് ഇപ്പോൾ തന്നെ അവിടുന്ന് മാറ്റികളയണമെന്ന കളക്ടറുടെ തീരുമാനങ്ങൾക്ക് പിന്നിൽ വമ്പൻ പ്ലാനുകൾ ആയിരിക്കുമോ എന്നും ചില അഭിപ്രായങ്ങളിൽ നിന്നും കാണാം