Banner Ads

സ്കൂൾ പാഠ്യപദ്ധതിയിൽ പശുപഠനവും..

ഉത്തർപ്രദേശ് സർക്കാർ, സ്കൂൾ പാഠ്യപദ്ധതിയിൽ പശുപഠനവും ഗവേഷണവും ഉൾപ്പെടുത്തി. മെഡിക്കൽ ഗവേഷണത്തിനായി, ലിറ്ററിന് അഞ്ച് രൂപയ്ക്ക് നാടൻ പശുക്കളുടെ മൂത്രം വാങ്ങാനും തീരുമാനിച്ചു. സംസ്ഥാന ക്ഷീരവികസന വകുപ്പാ ണ് പദ്ധതി തയ്യാറാക്കിയത്.ഗോ പരിപാലനം പ്രോത്സാഹിപ്പിക്കുക, സംരക്ഷിക്കുക, സമ്പദ്‌വ്യവസ്ഥയിലും സാംസ്കാരിക രംഗങ്ങളിലും കാലികളുടെ പങ്ക് വിപുലമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചതെന്ന് ആദിത്യനാഥ് സർക്കാർ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *