കഞ്ചാവും ആഡംബര ജീവിതത്തിന് പണവും നൽകിയാണ് തങ്ങളുടെ സംഘങ്ങളിലേയ്ക്ക് ആളുകളെ ചേർക്കുന്നത്. കാപ്പ കാലാ വഴി കഴിഞ്ഞ് മടങ്ങിയെത്തുന്നവർ തുടർ ആക്രമണങ്ങളിലേക്ക് തിരിയുന്നതാണ് പൊലീസിന് തലവേദന. പകയ്ക്ക് പക, ചോരയ്ക്ക് ചോര എന്നതാണ് ഗുണ്ടാസം ഘങ്ങളുടെ നയം.
Your email address will not be published. Required fields are marked *
Comment *
Name
Email
Website