Banner Ads

അയൽരാജ്യങ്ങളുമായുള്ള നികുതിയുദ്ധത്തിൽ അമേരിക്കയ്ക്ക് ഇനി പ്രയാസകാലം

ട്രംപ് ചുങ്കം ചുമത്തുമെന്ന ആശങ്കയിൽ യൂറോപ്യൻ യൂ ണിയൻ നേതാക്കൾ ബ്രസൽ സിൽ യോഗം ചേർന്നു. നികുതി ചുമത്തുക എന്നത് എപ്പോഴും മോശം കാര്യമാണെന്ന് ല ക്സംബർഗ് പ്രധാനമന്ത്രി ലൂ ക്ക് ഫ്രീഡൻ പറഞ്ഞു. ചുങ്കം ഏർപ്പെടുത്തുന്നത് വ്യാപാര ത്തിന് ദോഷകരമാണ്. ഇത് അ മേരിക്കയ്ക്കും ദോഷമാണ ന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *