ശാരീരികബന്ധത്തിനിടെ യുവാവിനെ കഴുത്തുഞെരിച്ച് കൊന്ന 32-കാരി അറസ്റ്റില്‍ ആയിരിക്കുകയാണ്. യുപിയിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം.ഏറെ നാളായി യുവാവ് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നുവെന്നും മറ്റ് വഴികളില്ലാതെയാണ് കൊല്ലേണ്ടിവന്നതെന്നും ആണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.