ഇന്നലെ നേരം പുലർന്നത് അവിശ്വസനീയമായ വാർത്ത കേട്ടാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനെ അക്രമി ചവിട്ടിക്കൊ ന്നു എന്ന വാർത്ത നിമിഷങ്ങൾക്കകം നാടാ കെ പരന്നു. വാർത്ത കേട്ടവർ കേട്ടവർ സംഭവ സ്ഥലത്തേക്കും മൃതദേഹം സൂക്ഷിച്ചിരു ന്ന കാരിത്താസ് ആശുപത്രിയിലേക്കും പാ ഞ്ഞെത്തി. ജില്ലാ പോലീസ് മേധാവി ഉൾപ്പെ ടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരുമെല്ലാം സ്ഥലത്തെത്തി. സഹ പ്രവർത്തകനു സംഭവിച്ച ദുരന്തത്തിൽ ഉള്ളു ലഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളു ടെ വേദന പലപ്പോഴും മറച്ചു വയ്ക്കാനായി