Banner Ads

18000പേർ മടങ്ങി വരേണ്ടിവരും; മലയാളികൾ കുറവ്

ലോകാരോഗ്യ സംഘട നയിൽനിന്ന് പിന്മാറുന്നതി നുള്ള ഉത്തരവാണ് വലിയ തിരിച്ചടിയായി മാറുക. ലോകാരോഗ്യസംഘടനയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യമാണ് അമേരിക്ക. 2022-23 സാമ്പത്തിക വർഷത്തിൽ 128. 4 കോടി ഡോളറാണ് അമേരിക്ക നൽകിയത്. സംഘടന യ്ക്ക് ലഭിച്ച മൊത്തം ധനസഹായത്തിന്റെ 18 ശത മാനം വരുമിത്. അമേരിക്കയുടെ സഹായം നില യ്ക്കുന്നത് സ്വാഭാവികമായും ലോകാരോഗ്യ സംഘ ടനയെ പ്രതിസന്ധിയിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *