Banner Ads

തായ്‌ലൻഡിൽ എന്തും നടക്കും എൽ.ജി.ബി.ടി.ക്യു സന്തോഷത്തിൽ എല്ലാരും തായ്‌ലൻഡിലേക്ക്

ഏഷ്യൻ രാജ്യമായ തായ്‌ലൻഡിൽ സ്വവർഗ്ഗ വിവാഹ നിയമം പ്രാബല്യത്തിൽ വന്നു. പുതിയ തായ് നിയമപ്രകാരം എൽ.ജി.ബി.ടി.ക്യു+ ദമ്പതികൾക്ക് വിവാഹനിശ്ചയം നടത്താനും വിവാഹം കഴിക്കാനും അവരുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യാനും അനന്തരാവകാശം നേടാനും കുട്ടികളെ ദത്തെടുക്കാനും മറ്റേതൊരു ദമ്പതികൾക്കും ഉള്ള അതേ അവകാശങ്ങളും ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *