സ്‌കൂളില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അദ്ധ്യാപകര്‍ക്ക് നേരെ കൊലവിളിയുമായി പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ചയായിരുന്നു അദ്ധ്യാപകര്‍ക്ക് നേരെയുള്ള വിദ്യാര്‍ത്ഥിയുടെ ഭീഷണി.