ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നുമുള്ള പിന്മാറ്റം മുതൽ അധികാരമേറ്റ് ആറു മണിക്കൂറിനകം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്തുവിട്ട ഉത്തരവുകളിൽ ഞെട്ടിരിക്കുകയാണ് ലോകരാജ്യങ്ങൾ. പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റ ത്തെ ഏറെ ആശങ്കയോടെയാണ് ലോകരാഷ്ട്രങ്ങൾ എല്ലാം വീക്ഷിക്കുന്നത്.