അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടിരിക്കുകയാണ്. സൈനികരും പൊലീസും രഹ സ്യാന്വേഷണ വിഭാഗവും തീവ്ര വാദ വിരുദ്ധ നടപടി ആരംഭിച്ചതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചതിന് തുടർന്നായിരുന്നു ഈ ആക്രമണം നടന്നത്.