ഇറാനിൽ സുപ്രീം കോടതിക്കുള്ളിൽ നടന്ന വെടി വയ്പ്പിൽ രണ്ടു മുതിർന്ന ജഡ്ജിമാർക്കു ദാരുണാന്ത്യം. ജഡ്‌ജിമാരെ വകവരുത്തിയശേഷം അക്രമി വെടിയുതിർത്തു ജീവനൊടുക്കുകയും ചെയ്തു .തലസ്ഥാനമായ ടെഹ്റാ നിലെ കോടതിമുറിയിൽ ഇന്നലെ നടന്ന ആക്രമണത്തിൽ മു ഹമ്മദ് മൊഘിസേ, അലി റാസിനി എന്നി ജഡ്‌ജിമാരാണു കൊല്ലപ്പെട്ടത്.