പൂജാകദളി വാഴക്ക ഷിയുണ്ട്. ഇനി ഓണത്തിനു ‘മാജിക്കൽ റൈസ്’ വിളയിക്കണം. തിരുവാർപ്പ് മാടപ്പള്ളിൽ അനുഷ് എം. സോമൻ്റെ ആഗ്രഹങ്ങളിലൊന്നാണ് ഇത്. പച്ചവെള്ളത്തിൽ കുതിർത്ത് മിനിറ്റുകൾക്കു ള്ളിൽ ചോറാക്കാൻ കഴിയുന്ന അരിയാണ് ‘മാജിക്കൽ റൈസ്’ എന്നറിയപ്പെടുന്നത്. വീട്ടുവളപ്പിലെ 25 സെന്റിലും കൂടാതെ പാട്ടത്തിനെടുത്ത ഒരേക്കർ പാടത്തുമാണ് പുതിയ നെൽകൃഷി. അഞ്ചര ഏക്കർ പാടത്ത് സാധാരണ നെൽക്കൃഷി ഇപ്പോഴുണ്ട്..