Banner Ads

തിടുക്കപ്പെട്ട് ഇന്നലെ പുറത്തിറങ്ങി ; കോടതിയുടെ മുമ്പിൽ മാപ്പിരന്നു

റിമാൻഡ് കാലാവധി കഴി ഞ്ഞിട്ടും സാങ്കേതിക പ്രശ് നങ്ങളിൽ കുരുങ്ങി പുറ ത്തിറങ്ങാൻ പറ്റാത്ത തട വുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബോബി ജ യിലിൽ തുടരാൻ തീരുമാ നിച്ചത്. എന്നാൽ കോടതി ശക്തമായി ഇടപെടും എ ന്നുറപ്പായതോടെ ഇന്നലെ രാവിലെ തിടുക്കപ്പെട്ട് പു റത്തിറങ്ങി. ജാമ്യം ലഭിച്ചി ട്ടും പുറത്തിറങ്ങാത്തതിന്റെ കാരണം ബോധിപ്പിക്കാൻ ഹൈക്കോടതി രാവിലെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ജാമ്യരേഖകൾ ജയിൽ അധികൃതരെ ഏൽപ്പിച്ച് 10 മണിയോടെ പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *