Banner Ads

ഇനി കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും ഈ നടപടിക്രമം; മാർഗനിർദേശങ്ങൾ ഇങ്ങനെ…

ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനുംആയി പുതിയ വഴിയായ ‘എൻ്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കണം. മാത്രമല്ല ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽനിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തിൽ സംവിധാനവും നിലവിൽവരുകായും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *