ചാമ്ബ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ വിരമിക്കൽ സൂചന നൽകിയിരിക്കുകയാണ്. നാളുകൾ ഏറെയായി മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ കഴിഞ്ഞ ബോഡർ ഗവാസ്കർ ബോളിങ്ങിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്റിംഗിൽ ഒരു ഇന്നിങ്സിൽ മാത്രമാണ് താരത്തിന് തിളങ്ങാനായത്.