നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് റിമാൻഡിലായ ബോബി ചെമ്മണ്ണൂർ കാക്കനാട് ജയിലിലാണ് ഇപ്പോൾ. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുറിയിൽ വെച്ച് ജാമ്യം തള്ളിയത് അറിഞ്ഞ് ബോബി ചെമ്മണ്ണൂർ തല കറങ്ങി വീണിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ജയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിച്ചയാളായിരുന്നു അദ്ദേഹം എന്ന് കേട്ടാൽ ഇപ്പോൾ ആർക്കും വിശ്വാസിക്കാൻ കഴിയില്ല.