Banner Ads

ഒന്നാം പ്രതി ഐ സി ബാലകൃഷ്ണൻ എം.എൽ.എ

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യയിൽ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പൊലീസ് പ്രതി ചേർത്തിരിക്കുകയാണ് . ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . കേസില്‍ ഒന്നാം പ്രതിയാണ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ..

Leave a Reply

Your email address will not be published. Required fields are marked *