Banner Ads

ജയിച്ചേലിലും സമനില എങ്കിലും കൈവരിക്കാമായിരുന്നു ..എന്നാൽ

ഫലം സൂചിപ്പിക്കും പോലെ അത ഏകപക്ഷീയമായിരുന്നില്ല ഇത്തവണത്തെ ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പര. 3-1ന് ഓസ്ട്രേലിയ ജയിച്ചെങ്കിലും ഇന്ത്യയ്ക്കു പൂർണ ആധിപത്യം നേടാൻ അവർക്കു സാധിച്ചില്ല. എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കു വിജയം, അല്ലെങ്കിൽ സമനിലയ്ക്കുള്ള സാധ്യത ഉണ്ടായിരുന്നു. അവസാന ടെസ്റ്റിൽ ബോ വെബ്സ്റ്റർ എന്ന അരങ്ങേറ്റക്കാരൻ കളിച്ചതു പോലുള്ള ഇന്ന’ സുകൾ എല്ലാ ടെസ്റ്റിലും ഓസട്രലിയൻ

Leave a Reply

Your email address will not be published. Required fields are marked *