Banner Ads

ചക്കുളത്തുകാവ് ഭ​ഗവതി ക്ഷേത്രത്തിൽ; ഇനി പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് കയറാം

ആലപ്പുഴ: മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വസ്ത്രധാരണം സ്വകാര്യതയാണ്.ചക്കുളത്തുകാവ് ഭ​ഗവതി ക്ഷേത്രത്തിൽ പുരുഷൻമാർക്ക് മേൽവസ്ത്രം ധരിച്ചു കയറാം.മാന്യത പുലർത്തണമെന്നേയുള്ളു. കാലോചിത മാറ്റം എല്ലാ മേഖലയിലും ആവശ്യമാണ് ക്ഷേത്ര ദർശനത്തിനു പ്രത്യേക വസ്ത്രധാരണ രീതി രേഖപ്പെടുത്തിയിട്ടുള്ളതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഹൈന്ദവർ എന്നും അനാചാരങ്ങൾക്ക് എതിരാണ് എന്നും അദ്ദേഹം പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *