ഡി ഫ് ഒ ഓഫീസിൽ ആക്രമണ കേസിൽ പി വി അൻവറിനു ജാമ്യം, നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. അൻവർ ഇന്ന് തന്നെ ജയിൽ മോചിതനായേക്കും പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളുകയായിരുന്നു. ജാമ്യം ഉപാധികളില്ലാതെയെന്ന് അഭിഭാഷകൻ. ഇപ്പോൾ അൻവറിനെ സ്വീകരിക്കാൻ ജയിലിനു പുറത്തു അനുയായികൾ