Banner Ads

ഛത്തീസ്ഗഢിൽ മാധ്യമപ്രവർത്തകൻ്റെ മരണത്തിൽ ദുരൂഹത: സംഭവം കോടികളുടെ അഴിമതി റിപ്പോർട്ട്

പത്രപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിനെ 2025 ജനുവരി 3 ന് ബീജാപൂർ ജില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേടുകൾ തുറന്നുകാട്ടി കരാറുകാരനെതിരെ സുരേഷ് ചന്ദ്രക്കർ റിപ്പോർട്ട് നൽകിയതിന് ശേഷം ജനുവരി ഒന്നിന് രാത്രി മുതൽ മുകേഷിനെ കാണാതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *