മാലിന്യം പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെ തിരിച്ചറിയുന്നതിനും നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിനും വിശ്വസനീയമായ വിവരങ്ങള്‍ തെളിവ് സഹിതം നല്കുന്ന വ്യക്തികള്‍ക്ക് പാരിതോഷികം ലഭിക്കും…