2024ലെ നാണക്കേടുകൾ മറക്കാൻ ഇന്ത്യക്ക് ചാമ്ബ്യൻസ് ട്രോഫിയിൽ കപ്പുയർത്തേണ്ടത് അത്യാവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ വലിയ അഴിച്ചുപണി ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോഴിതാ ചാമ്ബ്യൻസ് ട്രോഫി ടീമിൽ ഇന്ത്യ ചില കടുത്ത നീക്കങ്ങൾ വരുത്താൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.