Banner Ads

2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത് മുതൽ നിയമങ്ങൾ ശക്തമാകുന്നു ..

അഫ്ഗാൻ സ്ത്രീകൾ ഉപയോഗിക്കുന്ന പാർപ്പിട കെട്ടിടങ്ങളിൽ ജനാലകൾ നിർമ്മിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് താലിബാൻ്റെ പരമോന്നത നേതാവ്. നിലവിലുള്ളവ തടയണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *