Banner Ads

ഉമാ തോമസ് എംഎൽഎക്ക് കൊച്ചി കലൂർ സ്റ്റേഡിയത്തിൽവെച്ച് അപകടമുണ്ടായ സംഭവത്തിൽ; നടിയും നർത്തികിയുമായ ദിവ്യാ ഉണ്ണിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തo

കൊച്ചി:ഉണ്ണിയെയും സിജോയ് വർഗീസിനെയും അന്വേഷണസംഘം ചോദ്യം ചെയ്യലിനായ വിളിപ്പിക്കും. പരിപാടിയുടെ സാമ്‌ബത്തിക ഇടപാടുകളെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും. ദിവ്യ ഉണ്ണിയുടെ നേത്യത്വത്തിലായിരുന്നു ഗിന്നസ് റെക്കോഡിനായുള്ള നൃത്ത പരിപാടി കലൂരിൽ നടന്നത്.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി 12,000 നർത്തകിമാരെ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിക്കുന്ന പരിപാടിയിലൂടെ കോടികൾ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ദിവ ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം.

നൃത്തപരിപാടിയുടെ സംഘാടനത്തിൽ ചുമതലയുണ്ടായിരുന്ന സുജോയ് വർഗീസിനേയും ചോദ്യം ചെയ്യുംവേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണിൽ പിടിച്ചപ്പോൾ നിലതെറ്റി വീഴുകയായിരുന്നു.

പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേൽക്കുന്നത്. സംഘാടകരെ സംബന്ധിച്ച് പുറത്തുവരുന്ന പല റിപ്പോർട്ടുകളും ദുരൂഹതയുണ്ടാക്കുന്നതാണ്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി ഉൾപ്പെടെ രാഷ്ട്രീയ സാംസ്കാരിക രംഗത്ത പ്രമുഖർ എത്തിയിരുന്നു.12,000 നർത്തകിമാരിൽനിന്നും 3,500 രൂപവീതം ഈടാക്കിയിരുന്നെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

കൂടാതെ വസ്ത്രാലങ്കാരത്തിനായി 600 രൂപയും വാങ്ങി. 150 രൂപയാണ് 20,000ത്തോളം വരുന്ന കാണികളിൽ നിന്നും ടിക്കറ്റ് നിരക്കിൽ ഈടാക്കിയത്. പരിപാടിയുടെ സ്പോൺസർഷിപ്പ് ഇനത്തിലും ലക്ഷങ്ങളുടെ വരുമാനം സംഘാടകർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചനസംഭവത്തിൽ ശക്തമായ അന്വേഷണമുണ്ടാകണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *