നാല് മാസത്തിനിടെ റിലയൻസ് ജിയോയ്ക്ക് നഷ്ടമായത് 1.64 കോടി വരിക്കാരെ. ഒക്ടോബറിൽ മാത്രം 37.6 ലക്ഷം ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ചത്. സ്വകാര്യ മേഖലയിലെ ടെലികോം കമ്പനികൾ ജൂലൈയിൽ നടപ്പാക്കിയ താരിഫ് വർധനയാണ് ജിയോക്ക് തിരിച്ചടിയായത്.
Your email address will not be published. Required fields are marked *
Comment *
Name
Email
Website