തായ്ലന്ഡിലേക്കുള്ള ഒരു വിമാനത്തില്‍ വച്ച് ഇന്ത്യക്കാരായ യാത്രക്കാര്‍ ലോക്കല്‍ ട്രെയിനിലെത് പോലെ പെരുമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ട് അധിക ദിവസമായിട്ടില്ല.അത് കഴിയുന്നതിനു മുമ്ബ് തന്നെ മറ്റൊരു വീഡിയോ കൂടി സമൂഹ മാധ്യമങ്ങൾ ഇടം പിടിച്ചിരിക്കുകയാണ്.ഇത്തവണയും ഇന്ത്യക്കാരന് തന്നെ.