ഇന്ത്യയിൽ നിന്ന് വൻതോതിൽ ചാണകം ഇറക്കുമതി ചെയ്തിരിക്കുകയാണ് കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ. എണ്ണശേഖരം കൊണ്ട് സമ്പന്നമായ രാജ്യങ്ങളാണ് ഇന്ത്യയിലെ ചാണകത്തിനായി പ്രധനമായും ക്യൂനിൽക്കുന്നത്. അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടൺ ചാണകം ഇറക്കുമതി ചെയ്യാൻ ഓർഡർ ചെയുകയുണ്ടായി.