Banner Ads

ദുരന്തമുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള സ്ഥലം കണ്ടുപിടിക്കാന്‍ സാധിച്ചില്ല

മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട് ദുരന്തത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *