Banner Ads

കേരളത്തിൽ ക്രിസ്തുമസ് പ്ലംകേക്കിന് തുടക്കം കുറിച്ച മമ്പള്ളി ബാപ്പുവിന്റെ കഥ

പ്ലംകേക്കിലാണ് പ്രധനമായും ക്രിസ്മസ് ആഘോഷത്തിന് കളമൊരുങ്ങുന്നത് എന്നതിൽ യാതൊരുവിധ സംശയവുമില്ല. ഇതിനു, മമ്പള്ളി ബാപ്പുവിന് ഒരുപാട് നന്ദി. 1883 ഡിസംബർ 20 അന്നാണ് ഒരു ഇന്ത്യക്കാരൻ ആദ്യമായി കേക്ക് ചുട്ടെടുതിരുന്നത്. മദ്രാസ് ബ്രിട്ടീഷ് പ്രസിഡൻസിയുടെ ഭാഗമായ തലശേരി ആയിരുന്നു ഈ സ്ഥലം. അഞ്ചരക്കണ്ടിയിൽ കറുവാപ്പട്ട തോട്ടം വികസിപ്പിക്കാനെത്തിയ ബ്രിട്ടീഷ് പ്ലാൻ്ററായ മർഡോക്ക് ബ്രൗണാണ് ഇതിലേക്ക് പ്രധനമായും വഴിയൊരുക്കിയത്. ‘മുത്തച്ഛനായ മനള്ളി ബാപ്പ ഈജിപ്തിൽ വേല ചെയ്തിരുന്ന ബ്രിട്ടീഷ് സൈനികർക്ക് പാലും ചായയും റൊട്ടിയും കയറ്റി അയക്കുന്ന ഒരു ബിസിനസുകാരനായിരുന്നു പ്രധനമായിട്ടും. ബർമ്മയിലായിരുന്നു ആസ്ഥാനം നിലനിന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *