10,000 രൂപ മുതല്‍ 15,000 രൂപ വരെയാണ് ഇപ്പോള്‍ കുട്ടിരിക്കുന്നത് …
Published on: December 22, 2024
ക്രിസ്മസ് അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് വിമാനക്കമ്ബനികളും സ്വകാര്യ ബസ് ലോബിയും.സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതിന്റെ ഇരട്ടിയില്‍ അധികം തുകയാണ് ടിക്കറ്റ് ഇനത്തില്‍ പിഴിഞ്ഞെടുക്കുന്നത്.