Banner Ads

ബിജെപിയുടെ പരിപ്പ് ഇളക്കാൻ ഇന്ത്യ സഖ്യവും കോൺഗ്രസും വിജയ്യിയും ഒന്നിക്കുന്നു |

രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്താണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്ന് ബി.ജെ.പി. വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും അംബേദ്‌കറെക്കുറി ച്ചുള്ള ഏത് പരാമർശവും വൈകാരിക വിഷയമാണെന്ന രാഷ്ട്രീയബോധ്യമാണ് ചർച്ചകളിൽ തെളിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *