Banner Ads

“നാട്ടാന പരിപാലന ചട്ടമുള്ളപ്പോൾ ഹൈക്കോടതിക്ക് നിയന്ത്രണം കൊണ്ടുവരാമോ..?”:സുപ്രീം കോടതി

ആനകൾ തമ്മിൽ കുറഞ്ഞത് മൂന്നുമീറ്റർ അകലം വേണം, ആന കളും ജനങ്ങളും തമ്മിൽ എട്ടുമീറ്റർ അകലവും. ആനയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ നൂറുമീറ്റർ അകലം വേണം, പകൽ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ എഴുന്നള്ളിപ്പ് പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടു വിച്ചിരുന്നത്. ക്ഷേത്രങ്ങളിലെ ആചാര അനുഷ്‌ഠാനങ്ങളുടെ ഭാഗമായ ചടങ്ങുകളെ മൃഗാവകാശങ്ങളുടെ പേരിൽ നിയന്ത്രിക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ സന്തുലിതാവസ്ഥവേണം

Leave a Reply

Your email address will not be published. Required fields are marked *