സ്വാഭാവിക പ്രസവത്തിന് എന്ത് സംഭവിച്ചു? കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരാജയം
Published on: December 19, 2024
കേരളത്തിലെ സിസേറിയൻ പ്രസവങ്ങളുടെ നിരക്ക് വൻതോതിൽ ഉയർന്നതായാണ് ദേശീയ ആരോഗ്യ മിഷന്റെ റിപ്പോർട്ട്. അഞ്ച് ജില്ലകളിൽ സിസേറിയൻ പ്രസവ നിരക്ക് 50 ശതമാനം കവിഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.