എം.ബി.ബി.എസ്, ബി. ഡി.എസ്, ആയുർവേദ, സിദ്ധ, യുനാനി അണ്ടർ ഗ്രാജേറ്റ് കോഴ്സ‌് പ്രവേശനത്തിനായി നടത്തുന്നതാണി ത്.ആരോഗ്യമന്ത്രാലയ മാണ് അന്തിമ തീരുമാ നമെടുക്കേണ്ടത്.വിവാ ദങ്ങളുടെ പശ്ചാത്തല ത്തിൽഐ.എസ്.ആർ.ഒ മുൻ ചെയർമാനും മലയാളിയുമായ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ദ്ധ സമിതിയെ റിപ്പോർട്ട് നൽകാൻ ചുമതല പ്പെടുത്തിയിരുന്നു.101 ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രാലയത്തിനും സുപ്രീംകോടതിക്കും കൈമാറിയിട്ടുണ്ട്.