മിന്നുമണിയുടെ കണ്ണഞ്ചിപ്പിക്കുന്ന അത്ലറ്റിക് ക്യാച്ചിന് ആശംസ പ്രവാഹം
Published on: December 17, 2024
പിന്നിലേക്കോടി, പന്തില്‍ നിന്ന് ഒരിക്കലും കണ്ണ് തെറ്റിക്കാതെ, മുഴുനീള ഡൈവിലൂടെ പിടികൂടിയത് ക്യാപ്റ്റന്റെ ക്യാച്ച്; മികച്ച അത്ലറ്റിക് ക്യാച്ചുമായി മലയാളി താരം; വീഡിയോ വൈറല്‍..